Theme
Ind വാസ്തുവിദ്യ ശൈലിയിൽ പണികഴിപ്പിച്ച നിർമിതികളെ വിശകലനം ചെയ്യുന്നു
*ഹുമയൂൺ ശവകുടീരം താജ്മഹലിനെ വാസ്തുവിദ്യ സവിശേഷതകൾ വിശദീകരിക്കുന്നു* ഷാജഹാന്റെ കാലത്ത് നിർമിക്കപ്പെട്ട നിര്‍മിതികളെ കുറിച്ച് മനസ്സിലാക്കുന്നു
* ഹുമയൂണിന്റെ ശവകുടീരം
*താജ് മഹൽ
*ചെങ്കോട്ട
*ഡെൽഹിയിലെ ജുമാമസ്ജിദ്
*ചാർമിനാർ
*കുത്തബ് മിനാർ താജ് മഹൽ എന്നിവയെല്ലാം ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ചതാണ് എന്ന് തിരിച്ചറിവുണ്ടാകുന്ന
*നിരീക്ഷണപാടവം
* വിശകലന പാടവം
*ഈ രീതിയെ കുറിച്ചുള്ള അവബോധം
*ചാർട്ട് ബ്ലാക്ക് ബോർഡ്
Introducing activity
അതെ വെരി ഗുഡ്
Developmental activities
ഹുമയൂൺ ശവകുടീരം
താജ് മഹൽ
ചെങ്കോട്ട
ഡൽഹിയിലെ ജുമാ മസ്ജിദ് ഗോൽഗുംബാസ്
ചാർമിനാർ
ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളിനില്ക്കുന്ന ബാൽക്കണികളും ഇതിൻറെ സവിശേഷതകളാണ്
Concluding Activity
ചെങ്കോട്ട
ഡൽഹിയിലെ ജുമാ മസ്ജിദ്
ഇൽത്തുമിഷ് ഇതിൻറെ നിർമ്മാണം പൂർത്തിയാക്കി
ചുവന്ന മണൽക്കല്ലും വെണ്ണക്കല്ലു കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
ചുവന്ന മണൽക്കല്ല് കൊണ്ടാണ് നിർമ്മിച്ചത്
ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു
ഷാജഹാൻ ചക്രവർത്തിയുടെ പ്രധാന നിർമ്മിതി മാർബിൾ ചുവന്ന കല്ലുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്