*ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച നിർമ്മിതികൾ
Learning Outcome
Ind വാസ്തുവിദ്യ ശൈലിയിൽ പണികഴിപ്പിച്ച നിർമിതികളെ വിശകലനം ചെയ്യുന്നു
*ഹുമയൂൺ ശവകുടീരം താജ്മഹലിനെ വാസ്തുവിദ്യ സവിശേഷതകൾ വിശദീകരിക്കുന്നു * ഷാജഹാന്റെ കാലത്ത് നിർമിക്കപ്പെട്ട നിര്മിതികളെ കുറിച്ച് മനസ്സിലാക്കുന്നു
Concept and understanding
*കുത്തബ് മിനാർ * ഹുമയൂണിന്റെ ശവകുടീരം *താജ് മഹൽ *ചെങ്കോട്ട *ഡെൽഹിയിലെ ജുമാമസ്ജിദ് *ചാർമിനാർ *കുത്തബ് മിനാർ താജ് മഹൽ എന്നിവയെല്ലാം ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ചതാണ് എന്ന് തിരിച്ചറിവുണ്ടാകുന്ന
Skills
*നിരീക്ഷണപാടവം * വിശകലന പാടവം
Value and attitude
*ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കണം എന്ന ബോധം *ഈ രീതിയെ കുറിച്ചുള്ള അവബോധം
Learning aid
* വീഡിയോ *ചാർട്ട് ബ്ലാക്ക് ബോർഡ്
Expected product
താജ്മഹലിനെ ചിത്രം ഉൾപ്പെടുത്തി വിവരിക്കുക
Introducing activity
അദ്ധ്യാപികയും വിദ്യാർത്ഥികളും സൗഹൃദ സംഭാഷണത്തിലൂടെ ക്ലാസ് ആരംഭിക്കുന്നു
കഴിഞ്ഞ ക്ലാസ്സിൽ പഠിച്ച വാസ്തുവിദ്യ ശൈലി ഏതാണെന്ന് പറയൂ
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലി
സൽത്തനത്ത് ഭരണകാലത്ത് ഉയർന്നുവന്ന വാസ്തുവിദ്യ ശൈലിയാണിത്
(കുത്തബ് മിനാർ വീഡിയോ കാണിക്കുന്നു ഇത് ഏതാണെന്ന് ചോദിക്കുന്നു )
കുത്തബ് മിനാർ അതെ വെരി ഗുഡ്
കുത്തബ് മിനാർ ഏത് വാസ്തുവിദ്യ ശൈലിയിൽ പണികഴിപ്പിച്ച നിർമ്മിതി ആണെന്ന് അറിയാമോ
ഇൻഡോ ഇസ്ലാമിക വാസ്തുവിദ്യ ശൈലി നമ്മൾ ഇന്ന് പഠിക്കുന്നത് ഇൻഡോ
ഇസ്ലാമിക വാസ്തുവിദ്യ ശൈലിയിൽ പണികഴിപ്പിച്ച നിർമ്മിതികൾ
Developmental activities
മുഗൾ കാലഘട്ടത്തിൽ ഇൻഡോ ഇസ്ലാമിക് ശൈലി കൂടുതൽ പ്രചാരം നേടി മുഗൾ രാജാക്കൻമാർ ഈ ശൈലിയിൽ നിരവധി കോട്ടകൾ ആരാധനാലയങ്ങൾ ശവകുടീരങ്ങൾ മുതലായവ നിർമ്മിച്ചു
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യ രീതിയിൽ പണികഴിപ്പിച്ച നിർമ്മിതികൾ ലിസ്റ്റ് ചെയ്യുക
കുത്തബ് മിനാർ ഹുമയൂൺ ശവകുടീരം താജ് മഹൽ ചെങ്കോട്ട ഡൽഹിയിലെ ജുമാ മസ്ജിദ് ഗോൽഗുംബാസ് ചാർമിനാർ
Activity 2
കുത്തബ് മിനാർ എന്ന നിർമ്മിതിയെ കുറിച്ച് ലഘുവിവരണം തയ്യാറാക്കുക
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ആദ്യ സ്മാരകമാണ് കുത്തബ് മിനാർ (ചിത്രം കാണിക്കുന്നു )
സൽത്താനത് സ്ഥാപകനായിരുന്ന കുതുബുദ്ധീൻ ഐബക് ആണ് കുത്തബ് മിനാർ നിർമ്മാണം ആരംഭിച്ചത്
ഇൽത്തുമിഷ് ആണ് നിർമ്മാണം പൂർത്തീകരിച്ചത് ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളിനില്ക്കുന്ന ബാൽക്കണികളും ഇതിൻറെ സവിശേഷതകളാണ്
ഡൽഹിയിൽ സ്ഥിതിചെയ്യുന്നു
ACTIVITY 3
ഹുമയൂൺ ശവകുടീരത്തിന്റെയും താജ് മഹൽന്റെയും വാസ്തുവിദ്യ സവിശേഷതകൾ ഉൾക്കൊള്ളിച്ച് കുറിപ്പ് തയ്യാറാക്കുക
ഹുമയൂൺ ശവകുടീരം
ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു
ചുമന്ന മണൽക്കല്ലും വെണ്ണക്കല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
താജ്മഹലിനെ നിർമ്മാണത്തിന് മാതൃകയാക്കിയത് ഈ സ്മാരകമാണ്
താജ്മഹൽ
മുഗൾ ചക്രവർത്തി ഷാജഹാൻറെ പത്നി മുംതാസ് മഹലിന്റെ ഓർമ്മക്കായി ആഗ്രയിൽ നിർമ്മിച്ചു
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ്
വെള്ള മാർബിൾ ആണ് നിർമാണത്തിന് ഉപയോഗിച്ചത്
കമാനാകൃതിയിലുള്ള വാതിലും ഏറ്റവും മുകളിലായി സ്ഥിതിചെയ്യുന്ന കുംഭഗോപുരവും താജ്മഹലിന്റെ പ്രധാന സവിശേഷതകളാണ്
Concluding Activity
മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്തെ പ്രധാന നിർമിതികൾ ഏതെല്ലാം അവയുടെ പ്രത്യേകതകളും വിവരിക്കുക
താജ് മഹൽ ചെങ്കോട്ട ഡൽഹിയിലെ ജുമാ മസ്ജിദ്
കുത്തബ് മിനാർ
നിർമ്മാണം ആരംഭിച്ചത് കുത്തബുദ്ദീൻ ഐബക് ആണ് ഇൽത്തുമിഷ് ഇതിൻറെ നിർമ്മാണം പൂർത്തിയാക്കി
ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളി നിൽക്കുന്ന ബാൽക്കണിയും ഉണ്ട്
സൽത്തനത്ത് കാലത്തെ ആദ്യ സ്മാരകം
താജ് മഹൽ
മുഗൾ ചക്രവർത്തി ഷാജഹാൻ മുംതാസ് മഹല്ലിന്റെ ഓർമ്മക്കായി നിർമ്മിച്ചു
ഡൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്
വെള്ള മാർബിളും രത്നങ്ങളും ഇതിൻറെ നിർമ്മാണത്തിനായി ഉപയോഗിച്ചു
ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു ചുവന്ന മണൽക്കല്ലും വെണ്ണക്കല്ലു കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
താജ്മഹലിന്റെ നിർമ്മാണത്തിന് മാതൃകയാക്കി
ചെങ്കോട്ട
ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു
ഷാജഹാൻ ചക്രവർത്തിയുടെ കാലത്ത് നിർമ്മിച്ചു ചുവന്ന മണൽക്കല്ല് കൊണ്ടാണ് നിർമ്മിച്ചത്
ജുമാ മസ്ജിദ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു ഷാജഹാൻ ചക്രവർത്തിയുടെ പ്രധാന നിർമ്മിതി മാർബിൾ ചുവന്ന കല്ലുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്
Follow up activity
ഷാജഹാൻ ചക്രവർത്തി തൻറെ പ്രിയപത്നി മുംതാസ് മഹല്ലിന്റെ ഓർമ്മക്കായി ആഗ്രയിലെ യമുനാ നദിയുടെ തീരത്ത് നിർമ്മിച്ച താജ്മഹലിന്റെ ചിത്രം ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുക
No comments:
Post a Comment